TY - BOOK AU - ഷോളഖോവ്,മിഖായേൽ (Sholakhove,Mikhael) AU - Translated by Chandrasekharan,M.R AU - ചന്ദ്രശേഖർ,എം.ആർ,(വിവർ.) TI - ഉഴുതുമറിച്ച പുതുമണ്ണ് (Uzhuthumaricha puthumannu) U1 - M891.73 PY - 1963/// CY - കോട്ടയം: (Kottayam:) PB - സാഹിത്യപ്രവർത്തക സഹകരണസംഘം (Sahitya Pravartaka Co-operative Society,) KW - Russian fiction KW - Russian literature N2 - വിശ്വോത്തര സാഹിത്യപ്രതിഭയായ മിഖായേൽ ഷോളഖോവിന്റെ മാസ്മരികതൂലികയിൽനിന്ന് ലോകസാഹിത്യത്തിനു ലഭിച്ച സംഭാവനയാണ് ഉഴുതുമറിച്ച പുതുമണ്ണ്. റഷ്യയിലെ പ്രക്രിതിവിലാസം, അനന്തവിശാലമായസ്റ്റെപ്പിനിലങ്ങളുടെ ഗാംഭീര്യം, സാമൂഹ്യപരിവർത്തനത്തിന്റെ ആഞ്ഞടിയേറ്റുപുളയുന്ന മനുഷ്യരുടെ അന്തസ്സംഘർഷങ്ങൾ എന്നിവയെല്ലാം ഈ നോവലിൽ നിറഞ്ഞുനില്ക്കുന്നു ER -