TY - BOOK AU - കാരൂർ (Karoor) AU - Neelakandappillai,, Karoor TI - ഭൃത്യൻ (Bhruthyan) SN - 9780000104687 U1 - M808.068 3 PY - 2010/// CY - കോട്ടയം ,(Kottayam) PB - എസ് പി സി എസ് ,(Sahitya Pravartaka Co-operative Society) KW - Childrens literature-Malayalam N2 - ഗോപാല‌ന്‍ എന്ന ദരിദ്രബാലന്റെ ഹൃദയഹാരിയായ കഥ . വീട്ടിലെ ദാരിദ്രം മൂലം മറ്റൊരു വീട്ടില്‍ ജോലി ചെയ്യാ‌ന്‍ വിധിക്കപ്പെട്ട ഗോപാലന്റെ സത്യസന്ധത അവനെ വീട്ടിലെ ഒരംഗമാക്കിതീര്‍ത്തു . വിധിവൈപരീത്യം ഗോപാലനെ ആ വീടുപേക്ഷിച്ചു പോകാ‌ന്‍ നിര്‍ബന്ധിതനാക്കുന്നു . ബാലമനസ്സിന്റെ സംഘര്‍ഷങ്ങള്‍ ഹൃദ്യമായി അനാവരണം ചെയ്യുന്ന നോവല്‍ ER -