TY - BOOK AU - നന്ദകുമാർ,വി.ടി (നന്ദകുമാർ,വി.ടി ) TI - രണ്ടു പെൺകുട്ടികൾ (Randu penkuttikal ) U1 - M894.8123 PY - 2006/// CY - കൊച്ചി (Kochi) PB - സി.ഐ.സി.സി ബുക്ക് ഹൗസ് (C.I.C.C Book House) KW - Malayalam Literature KW - Malayalam Novel N2 - രണ്ടുപെൺകുട്ടികൾ തമ്മിലുള്ള ഊഷ്മള സ്നേഹത്തിന്റെ വികാരവിക്ഷുബ്ധത ആവാഹിച്ച രചന. ഇഴപിരിയാനാഗ്രഹിക്കാത്ത മട്ടിൽ പരസ്പരം പ്രണയിച്ച സതീർത്ഥ്യരുടെ ഹൃദയവികാരങ്ങൾ തരളിത ഭാഷയിൽ കയ്യൊതുക്കത്തോടെയാണ് വിഖ്യാത നോവലിസ്റ്റ് പകർത്തിവെച്ചിരിക്കുന്നത്. മലയാളത്തിലെ ആദ്യത്തെ ലസ്ബിയൻ നോവലെന്ന് വിശേഷിപ്പിക്കാവുന്ന പ്രശസ്തകൃതിയുടെ പുതിയ പതിപ്പ് ER -