TY - BOOK AU - ഹരികുമാർ ,ഇ (Harikumar,E) TI - ഒരു കുടുംബപുരാണം (Oru kudumba puranam) SN - 9788130004402 U1 - M894.8123 PY - 2006/// CY - കോഴിക്കോട് (Kozhikode) PB - പൂർണ (Poorna) KW - Malayalam Literature KW - Malayalam Novel N2 - ഇ.ഹരികുമാറിന്‍റെ ‘ഒരു കുടുംബപുരാണം’ എന്ന നോവല്‍ ജോസഫേട്ടന്‍ എന്ന റിട്ടയേഡ് ഉദ്യോഗസ്ഥനും അദ്ദേഹത്തിന്‍റെ ഭാര്യ ത്രേസ്സ്യാമ്മയുടെയും കഥകളാണ്. വീടുഭരണത്തേക്കാള്‍ നാട്ടുഭരണത്തില്‍ താല്പര്യമുള്ള ത്രേസ്സ്യാമ്മയ്ക്ക് അവര്‍ താമസിക്കുന്ന കോളനിയിലെ എല്ലാ വീട്ടുകാരുടെ കാര്യങ്ങളും അന്വേഷിക്കേണ്ടതുണ്ട്. അത് മിക്കവാറും കുഴപ്പങ്ങളില്‍ ചെന്നവസാനിക്കാറുണ്ടെന്നത് അവരുടെ കുറ്റമല്ല. അവര്‍ക്കു വീട്ടു പണിക്കും നാട്ടുകാരുടെ കാര്യങ്ങളില്‍ ഇടപെടുന്നതിനും സഹായിയായി പാറുക്കുട്ടി എന്ന സുന്ദരിയുമുണ്ട്. പതിമൂന്ന് അദ്ധ്യായങ്ങളുള്ള ഈ നോവല്‍ തുടര്‍ച്ചയായി വനിതാ മാസികയില്‍ വന്നപ്പോള്‍ കിട്ടിയ പ്രതികരണം വളരെ വലുതായിരുന്നു. ഈ നോവല്‍ നിങ്ങളെ ചിരിപ്പിക്കുകയും ചിലപ്പോള്‍ കരയിക്കുകയും ചെയ്യും ER -