TY - BOOK AU - രാജൻ കാക്കനാടൻ (Rajan Kakkanadan) TI - ഹിമവാന്റെ മുകൾത്തട്ടിൽ (Himavante mukalthattil) SN - 9788130000039 U1 - M915.404 PY - 2010/// CY - കോഴിക്കോട് (Kozhikode) PB - പൂർണ (Poorna) KW - Travelogue N2 - സാഹസികവും അവിശ്വസനീയവുമായ ഒരു ഹിമാലയ പര്യടനത്തിന്റെ സ്‌നിഗ്ദ്ധമായ അനുഭവമാണ് ഈ ഗ്രന്ഥം പകര്‍ന്നു തരുന്നത്. ഏകനായി, തന്റെ നിഴലിനെമാത്രം സഹയാത്രികനാക്കിക്കൊണ്ട് പര്‍വതശൃംഗങ്ങളുടെ ഭയാനകവും, ഗംഭീരവും, അപകടപൂര്‍ണവുമായ പാതകളിലൂടെ നൂറില്പരം മൈല്‍ ദൂരം നിര്‍ഭയനായി സഞ്ചരിച്ച ധീരനും സാഹസികനുമായ യാത്രികന്റെ ത്രസിപ്പിക്കുന്ന ഈ സ്മരണകള്‍ വായിക്കാനുള്ളതല്ല, അനുഭവിക്കാനുള്ളതാണ്-അനന്യവും അന്യൂനവുമായ അനുഭവം ER -