TY - BOOK AU - ഹരികുമാർ ,ഇ (Harikumar,E) TI - അറിയാത്തലങ്ങളിലേക്ക് (Ariyathalangalilekku ) SN - 9788130009148 U1 - M894.8123 PY - 2008/// CY - കോഴിക്കോട് (Kozhikode) PB - പൂർണ (Poorna) KW - Malayalam Literature KW - Malayalam Novel N2 - ഓരോ പതിനഞ്ചു കൊല്ലം കൂടുംതോറും അത്ഭുതകരവും അസാധാരണവുമായ ഒരു പ്രതിഭാസം ഒരു വ്യക്തിയുടെ ജീവിതത്തെ ആകെ മാറ്റി മറിക്കുന്നു. യുക്തിക്കതീതമായ സഭവങ്ങള്‍ ആ കഥാപാത്രത്തെ പലപ്പോഴും എത്തിക്കുന്നത് കാലത്തിന്റെ നിഗൂഢതലങ്ങളിലേക്കാണ്. ഏതു വയസ്സിലുള്ളവര്‍ക്കും വായിച്ചാസ്വദിക്കാന്‍ പറ്റിയ ഒരു നോവല്‍. ഒരിക്കല്‍ കൈയിലെടുത്താല്‍ മുഴുവന്‍ വായിച്ചേ നിങ്ങള്‍ ഈ പുസ്തകം താഴെ വയ്ക്കൂ ER -