TY - BOOK AU - മോഹനവർമ്മ, കെ.എൽ (Mohanavarma,K.L) TI - അധിനിവേശം (Adhinivesham ) SN - 9788130005317 U1 - M894.8123 PY - 2006/// CY - കോഴിക്കോട് (Kozhikode) PB - പൂർണ (Poorna) KW - Malayalam Literature KW - Malayalam Novel N2 - വര്‍ത്തമാനകാലത്തിന്റെ ദുരന്തമുഖങ്ങളെ പ്രതിഫലിക്കുന്ന കണ്ണാടിയാണ് എസ്. മഹാദേവന്‍ തമ്പിയുടെ കഥകള്‍. കാലത്തിന്റെ അന്തമില്ലാത്ത ഗതിവേഗത്തില്‍ കടലെടുക്കുന്ന ജീ‍വിതങ്ങളെ അതു നോക്കിക്കാണുന്നു. മുറിഞ്ഞ ഞരമ്പുകളില്‍ നിന്നും സംഗീതവും രക്തവും ഒരു പോലെ ഒലിച്ചിറങ്ങുന്ന നവ ഭാവുകത്വത്തിന്റെ ഗതിവിന്യാസങ്ങളെ ഒരേ സമയം അത് അടയാളപ്പെടുത്തുന്നു. അങ്ങനെ ദൂരക്കാഴ്ചകളും കാഴ്ചയുടെ മുഴക്കങ്ങളും നമ്മെ അനുഭവിപ്പിക്കുന്നു. ER -