TY - BOOK AU - ഖദീജ മുംതാസ് (Khadeeja Mumthas) TI - ഡോക്ടർ ദൈവമല്ല (Doctor Daivamalla) SN - 9788126425198 U1 - M926.1 PY - 2009/// CY - കോട്ടയം: (Kottayam:) PB - ഡി.സി ബുക്ക്സ്, (D C Books,) KW - Biography KW - Doctors-Biography N2 - ഓരോ ജീവിതവും വൈജാത്യമാര്‍ന്ന ഒരു പ്രദേശമാണ്; പലപ്പോഴും മറ്റൊരാള്‍ക്ക് പ്രവേശിക്കാന്‍ ദുര്‍ഗ്ഗമമായ ഇടം. എന്നാല്‍ കാരുണ്യവും സഹാനുഭാവവുമുള്ള ഒരു ചികിത്സകയ്ക്ക് ഇത്തരം പ്രദേശങ്ങളിലേക്ക് അറിയാതെത്തന്നെ പ്രവേശനം ലഭിക്കും. ജീവിതപ്രദേശങ്ങളിലൂടെയുള്ള അത്തരം യാത്രകളുടെ ഒരു സമാഹാരമാണ് ഈ പുസ്തകം ER -