TY - BOOK AU - മോഹനൻ,എൻ (Mohanan,N) TI - എൻ.മോഹനന്റെ കഥകൾ (N Mohanante Kathakal) U1 - M894.8123 PY - 1999/// CY - തിരുവനന്തപുരം (Thiruvananthapuram) PB - പ്രഭാത് (Prabhath) KW - Malayalam Literature KW - Malayalam Stories N2 - വൈയക്തികമായ ഏകാന്തതകളല്ല, സംഭവബഹുലമായ വ്യക്തിജീവിതങ്ങളാണ് എന്‍. മോഹനന്റെ കഥാഭൂമിക. ഹൃദയത്തിന്റെ മുറിവില്‍നിന്നു വിരിയുന്ന ചോരപ്പുക്കളാണാ കഥകള്‍. സ്‌നേഹം, ഏകാന്തത, നഷ്ടപ്രണയം, കുറ്റബോധം എന്നിവയെ മൂര്‍ത്തസംഭവങ്ങളാക്കി സമനിരപ്പായതും ആര്‍ജവമുറ്റതുമായ സ്വന്തം പാതയിലൂടെ അദ്ദേഹം കഥ പറയുന്നു ER -