TY - BOOK AU - സുഭാഷ് ചന്ദ്രൻ (Subhash Chandran) AU - ഷെരീഫ്,കെ (Shereef,K),illu. TI - കാണുന്നനേരത്തു (Kanunnanerathu) SN - 9788182648494 U1 - M928.94812 PY - 2011/// CY - കോഴിക്കോട്: (Kozhikode:) PB - മാതൃഭൂമി, (Mathrubhumi,) KW - Biography KW - Subhash Chandran-biography N2 - മിക്കവാറും അപക്വവും പലപ്പോഴും ബാലിശവുമായ എന്റെ മനസ്സില്‍ എത്ര കഴുകിത്തുടച്ചാലും പോകാതെ കിടക്കുന്ന ശബ്ദങ്ങളും ദൃശ്യങ്ങളുമാണ് ഇവ . ദൈവമേ , ഈ സുഭാഷ് ചന്ദ്രന്‍ എന്നെപ്പോലെതന്നെ എന്ന് എന്റെ വായനക്കാര്‍ ഭൂമിയിലെ ഏതെങ്കിലുമൊരു കോണിലിരുന്ന് വിസ്മയിക്കുമ്പോള്‍ ആ അപക്വതയ്ക്കും ബാലിശതയ്ക്കും അതേമട്ടില്‍ ജീവിതം തുടരാന്‍ അര്‍ഹത കിട്ടുന്നു . ’’സുഭാഷ് ചന്ദ്രന്‍ . ഭാവതീവ്രമായ അനുഭവക്കുറിപ്പുകള്‍ ER -