TY - BOOK AU - ദസ്തയേവ്സ്കി,ഫിയദോർ (Dostoevsky,Feodor) AU - Natarajan,P. AU - Ayyappa panicker,K.,ed. TI - കരമസോവ് സഹോദരർ (Karamasov Sahodarar) SN - 81-7130-966-6 U1 - M891.73 PY - 1999/// CY - കോട്ടയം: (Kottayam:) PB - ഡി സി ബുക്ക്സ്, (D C Books,) KW - Karamasov Sahodarar KW - Russian fiction - Malayalam translation N2 - ഖ്യായികാലോകത്തിലെ അധൃഷ്യശക്തയായ ദസ്തയെവ്‌സ്‌കിയുടെ അവസാനകാലത്തെ സര്‍ഗശക്തിയുടെ സമ്പൂര്‍ണാവിഷ്‌കാരമാണ് കാരമസോവ് സഹോദരര്‍. ഹോമറെയും ദാന്തെയെയും ഷെയ്ക്‌സ്പിയറെയും ടോള്‍സ്റ്റോയിയെയും അനുസ്മരിപ്പിക്കുന്ന പ്രതിഭ. മഹാഭാരതത്തിലെ പാണ്ഡവ - കൗരവ സംഘട്ടനത്തെ അനുസ്മരിപ്പിക്കുന്ന മാനസികസം ഘട്ടനങ്ങളുടെ ചരിത്രരേഖ. വിശ്വസാഹിത്യ ത്തിലെ ഒരു കൊടുമുടിതന്നെയാണ് കാരമസോവ് സഹോദരര്‍. കുറ്റവും ശിക്ഷയും, ഇഡിയറ്റ്, പിശാച് തുടങ്ങിയ രൂക്ഷചിത്രീ കരണങ്ങളെയെല്ലാം അതിശയിക്കുന്ന ആഖ്യാനപാടവം ഇതില്‍ കാണാം. മനുഷ്യനിലുള്ള നന്മതിന്മകളുടെ ആത്യന്തികവിശകലനം ഇതിലില്ലെങ്കില്‍ വേറെങ്ങുമില്ലതന്നെ ER -