TY - BOOK AU - നന്തനാർ (Nandanar) TI - അനുഭൂതികളുടെ ലോകം ( Anubhoothikalude lokam) SN - 9788124007945 U1 - M894.8123 PY - 1999/// CY - കോട്ടയം (Kottayam) PB - കറന്റ് ബുക്ക്സ് (Current Books) KW - Malayalam literature - Novel N2 - തനിക്കിഷ്ടപ്പെട്ട വര്‍ഷകാലത്ത്, അവധിക്കു നാട്ടിലെത്തുന്ന ബാലചന്ദ്രന്‍ എന്ന പട്ടാളക്കാരന്‍റെ മനസ്സിലെ സന്തോഷവും സങ്കടവും സൌമ്യവും മധുരവും ദീപ്തവുമായ വര്‍ണ്ണങ്ങളില്‍ ആവിഷ്കരിക്കുകയാണ് നന്തനാര്‍. ജീവിതത്തിലെ മൃദുലഭാവങ്ങളെ ഹൃദയസ്പര്‍ശകമായി നന്തനാര്‍ അവതരിപ്പിക്കുന്നു. മധുര വിഷാദത്തിന്‍റെ സ്പര്‍ശമുള്ള ശൈലിയില്‍ മനുഷ്യപ്പറ്റുള്ള ഒരു ലോകം, സ്നേഹാനുഭൂതികളാല്‍ സന്പന്നമായ ഒരു ലോകം ഇവിടെ ഉന്മീലിതമാകുന്നു. കിടമത്സരങ്ങള്‍ നിറഞ്ഞ വര്‍ത്തമാനകാലത്ത് ഈ സ്നേഹത്തിന്‍റെ ലോകം നമുക്കു നഷ്ടമായിരിക്കുന്നുവെന്നും അത് തിരിച്ചു പിടിക്കേണ്ടതാണെന്നുമുള്ള തിരിച്ചറിവ് നന്തനാര്‍ നമുക്കു പകരുന്നു. ER -