TY - BOOK AU - മാധവിക്കുട്ടി (Madhavikkutty) TI - മാധവിക്കുട്ടിയുടെ കഥകൾ (Madhavikkuttiyude Kathakal) SN - 8124000085 U1 - M894.812301 PY - 1999/// CY - കോട്ടയം (Kottayam) PB - കറന്റ് ബുക്ക്സ് (Current Books) KW - Malayalam Literature KW - Malayalam Short Stories N2 - ലോകപ്രശസ്ത കവയിത്രിയായ കമലാദാസ് എന്ന മാധവിക്കുട്ടി മലയാളത്തിന്റെ പ്രിയപ്പെട്ട കഥാകാരിയാണ്. സ്നേഹത്തിന്റെ മണവും സൗന്ദര്യവുമുള്ള സുതാര്യമായ ഭാഷയാണ് ഈ എഴുത്തുകാരിയുടെ കൈമുതൽ. സ്ത്രീ പുരുഷബന്ധത്തിന്റെ ശുദ്ധമായ മനസ്സ് തൊട്ടുകാണിച്ച മലയാളത്തിലെ ആദ്യത്തെ കഥാകാരിയാണ് ശ്രീമതി മാധവിക്കുട്ടി. ER -