TY - BOOK AU - ആഷാമേനോൻ (Asha Menon) TI - ഹിമാലയ പ്രത്യക്ഷങ്ങൾ (Himalaya prathyakshangal) SN - 9788126422197 U1 - M915.496 PY - 2010/// CY - കോട്ടയം (Kottayam) PB - ഡി.സി.ബുക്ക്സ് (D.C.Books) KW - Non-Fiction/Travelogue N2 - എല്ലാ യാത്രകളും ഒരു മഹായാത്രയുടെ ചുവടുകളായി എണ്ണുകയും ഹിമാലയ പ്രത്യക്ഷങ്ങളുടെ വിസ്മയസ്‌തോഭം വഴി ക്കാഴ്ചകളില്‍ അനുഭവിക്കുകയും ചെയ്യുന്ന ഒരു ആത്മസഞ്ചാരിയു ടെ രേഖകളാണ് ഈ പുസ്തകം. കൃഷ്ണശിലയും ഹിമശിരസ്സും എന്ന പേരില്‍ മുമ്പ് പ്രസിദ്ധീകരിച്ച സമാഹാരത്തിലെ കുറിപ്പുകളും പുതിയ കുറിപ്പുകളും ചേര്‍ന്ന ഇത് ഒരു മാഹായാനത്തിന്റെ മുദ്രയായി പുനര്‍നിര്‍വചിക്കുന്നു. മാനസസരോവരത്തിന്റെ സാന്ദ്ര മൗനത്താല്‍ തുളുമ്പാതെ നിറഞ്ഞുനില്ക്കുന്ന ഒരു ഭാഷാനുഭവം ER -