TY - BOOK AU - ഉണ്ണികൃഷ്ണൻ പുതൂർ (Unnikrishnan Puthur) TI - ആനപ്പക (Aanappaka) SN - 9788182646293 U1 - M894.8123 PY - 2008/// CY - കോഴിക്കോട് (Kozhikode) PB - മാതൃഭൂമി (Mathrubhumi) KW - Malayalam Literature KW - Malayalam Novel N2 - പുരുഷന്റെയും സ്ത്രീയുടെയും ഏറ്റവുംവലിയ ധര്‍മസങ്കടങ്ങളിലൊന്നാണ് കാമം. കാമപ്രേരിതമായ ആത്മാക്കളുടെ അനന്തമായ അസ്വാസ്ഥ്യത്തിന്റെ പ്രതീകമാണ് ഇവിടെ ആനപ്പക. മനുഷ്യരിലും മൃഗങ്ങളിലും ഒരു ധാരപോലെ ഒരേ മട്ടില്‍ വ്യാധിയായി പടര്‍ന്നുപിടിച്ച ഒരു കാലഘട്ടത്തിന്റെ വാല്‍ക്കണ്ണാടിയാണ് ഉണ്ണികൃഷ്ണന്‍ പുതൂരിന്റെ ആനപ്പക. നോവല്‍ ER -