TY - BOOK AU - രവീന്ദ്രൻ (Raveendran) TI - കാടിനെ നോക്കുമ്പോൾ ഇലകളെ കാണുന്നത് (Kadine nokkumbol ilakale kanunnathu) SN - 9788182445274 U1 - M809.09 PY - 2007/// CY - കോഴിക്കോട് (Kozhikode) PB - മാതൃഭൂമി (Mathrubhumi) KW - Cultural Criticism N2 - സമൂഹത്തിന്റെ സാംസ്‌കാരിക പ്രതിച്ഛായയ്ക്ക് നിന്ദയും അവഹേളനവുമായി മാറുന്ന വിധത്തില്‍ കലയും സാഹിത്യവും മാദ്ധ്യമങ്ങളും രാഷ്ട്രീയവുംമെല്ലാം ദിശാമാറ്റത്തിന് വിധേയമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ , അവയുടെ സാമൂഹിക പ്രതിബദ്ധത ഉണര്‍ത്തേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചുള്ള ദാര്‍ശനികവും സൈദ്ധാന്തികവുമായ ചിന്തകള്‍ . ഒ.വി.വിജയനുമായി രവീന്ദ്രന്‍ നടത്തിയ ദീര്‍ഘസംഭാഷണത്തിലെ പ്രസക്തഭാഗങ്ങളും ER -