TY - BOOK AU - ജോർജ്, കെ. ജി. (George, K. G.) TI - ഇരകൾ (Irakal) SN - 9788182642782 U1 - M791.4372 PY - 2006/// CY - കോഴിക്കോട്: (Kozhikode:) PB - മാതൃഭൂമി, (Mathrubhumi,) KW - Screen play N2 - മലയാളത്തിലെ ഏറ്റവും മികച്ച തിരക്കഥകളിലൊന്നാണ് ഇരകള്‍ . ചലച്ചിത്ര വിദ്യാര്‍ഥികള്‍ക്കും ആസ്വാദകര്‍ക്കും ഒരു നോവല്‍ പോലെ സുഗമമായി വായിക്കാന്‍ കഴിയുന്ന തിരക്കഥ. അഴിമതിയും അക്രമവും അധികാരമോഹവും വ്യഭിചാരവും അഗമ്യഗമനങ്ങളും നിസ്സഹായതയും വിഹ്വലതയും സംശയങ്ങളും കുടിപ്പകകളും കെട്ടുപിണഞ്ഞുകിടക്കുന്ന ഒരു വലിയ രാഷ്ട്രത്തെ മധ്യതിരുവിതാംകൂറിലെ ഒരു സമ്പന്ന ക്രിസ്ത്യന്‍ കുടുംബത്തിന്റെ പശ്ചാത്തലത്തില്‍ അവതരിപ്പിക്കുകയാണ് കെ.ജി. ജോര്‍ജ് ഈ തിരക്കഥയില്‍ ER -