TY - BOOK AU - മല്ലിക,കെ.ആർ (Mallika,K.R) TI - തെരഞ്ഞെടുത്ത കഥകൾ (Theranhedutha kathakal ) SN - 9788126203451 U1 - M894.8123 PY - 2009/// CY - തിരുവനന്തപുരം (Thiruvananthapuram) PB - ചിന്ത (Chintha) KW - Malayalam Literature KW - Malayalam Stories N2 - പ്രകടനപരതയെ പ്രതിരോധിക്കും വിധം ഉള്ളിലേക്ക് വലിഞ്ഞുമുറുകിയ ഭാഷയും സന്ദർഭങ്ങളെ പ്രശ്‌നവൽക്കരിക്കുന്ന വിശകലനശക്തിയും കാണാപ്പുറങ്ങളെ കാഴ്‌ചപ്പുറങ്ങളാക്കുന്ന രചനാശേഷിയും 'കാല്പനികതയ്‌ക്ക് ഇനിയും കപ്പം കൊടുക്കാൻ എന്നെ കിട്ടില്ല' എന്ന ധാർഷ്‌ട്യവും കെ ആർ മല്ലികയുടെ കഥകൾക്ക് 'വ്യവസ്ഥാപിതജീവിതം' കാത്തുസൂക്ഷിക്കുന്ന സ്വസ്ഥതകളിൽ 'സുഷിരങ്ങൾ' വീഴ്ത്താൻ കഴിയും വിധമുള്ള ഒരു കൂർപ്പ് നൽകിയിരിക്കുന്നു." - കെ ഇ എൻ. ER -