TY - BOOK TI - വീണപൂവ് : വീഴാത്തപ്പൂവിന്റെ സമരോത്സുകസഞ്ചാരം : (veezhathapoovinte samarotsuka sancharam ) SN - 8176386391 U1 - M894.812109 PY - 2008/// CY - തിരുവനന്തപുരം (Thiruvananthapuram) PB - കേരള ഭാഷ ഇൻസ്റ്റിറ്റ്യൂട്ട് (Kerala Bhasha Institute) KW - Malayalam Literature KW - study N2 - സൂര്യന്റെ ചൂടും വെളിച്ചവുമേറ്റ് വളർന്ന ചെടിയിൽ നിന്നുള്ള പൂവ് അടർന്നു ഭൂമിയിൽ പതിച്ചതിനുശേഷവും ജ്വാലാഭരിതമായ പൂർണതയോടെ സ്വയം പ്രകാശിക്കുകയെന്ന അത്യപൂർവമായ കാഴ്ചയാണ് കുമാരനാശാന്റെ വീണപൂവ് അനുവാചകന്റെ മുമ്പിൽ വിടർത്തുന്നത് . ഒട്ടേറെ സുഗന്ധമുള്ള വീണപൂവിന്റെ ബിംബ കേസരങ്ങൾ നൽകുന്ന അര്ഥത്തിന്റെ അടരുകളിൽ കുമാരനാശാൻ പിന്നിട്ട അനുഭവങ്ങളുടെ അഗ്നിസ്ഫുലിംഗങ്ങൾ തിളങ്ങികിടക്കുന്നു ER -