TY - BOOK AU - പുതുശ്ശേരി രാമചന്ദ്രൻ (Puthusseri Ramachandran) TI - കേരള ചരിത്രത്തിന്റെ അടിസ്ഥാന രേഖകൾ (Kerala charithrathinte adisthana Rekakal) SN - 9788176380485 U1 - M954.83 PY - 2007/// CY - തിരുവനന്തപുരം: (Thiruvananthapuram:) PB - കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്, (Kerala Bhasha Institute,) KW - Kerala-History KW - History N2 - മലയാളികള്‍ക്ക് അപ്രാപ്യമായിരുന്ന അവരുടെ ഭാഷയുടെയും ചരിത്രത്തിന്റെയും ജാതകക്കുറിപ്പുകളാണ് ചെപ്പേടുകളും ശിലാലിഖിതങ്ങളുമടങ്ങിയ ഈ അടിസ്ഥാന രേഖകള്‍. പലേടത്തായി ചിതറിക്കിടന്ന ഇവ പൂര്‍ണമായ വിവര്‍ത്തനത്തോടും പഠനത്തോടും കൂടി ആദ്യമായി പുസ്തകരൂപത്തില്‍ പുറത്തുവരികയാണ്. കാസര്‍കോട് മുതല്‍ കന്യാകുമാരിവരെയുള്ള നൂറിലേറെ ദേവാലയങ്ങളില്‍നിന്നു കണ്ടെത്തിയ ഇരുന്നൂറില്‍പ്പരം പ്രാചീനവട്ടെഴുത്തുരേഖകള്‍; ക്രി:മൂന്നാംശതകത്തിലുള്ള ബ്രാഹ്‌മിലിഖിതങ്ങള്‍ മുതല്‍ പതിനാലാം ശതകത്തില്‍ മലയാളലിപിയിലുള്ള ആദ്യശിലാലിഖിതം വരെ എട്ടുലിപികളില്‍ എട്ടു ഭാഷകളില്‍ ഇവ രേഖപ്പെട്ടിരിക്കുന്നു. ഈ അടിസ്ഥാനരേഖകള്‍ ഒഴിവാക്കി കേരളചരിത്രരചനയോ മലയാള ഭാഷാപഠനമോ സാധ്യമല്ല ER -