TY - BOOK TI - ബൃഹദാരണ്യകം (Bruhadaranyakam) SN - 9788171805365 U1 - M894.8123 PY - 2004/// CY - കോഴിക്കോട് (Kozhikode:) PB - പൂർണ (Poorna,) KW - Malayalam Literature KW - Novel N2 - അകത്തേയ്ക്കും പുറത്തേയ്ക്കും ഒരുപോലെ തുറക്കാവുന്ന ഒരു പടിവാതിൽ. ആ പടിവാതിൽക്കൽ , ഹിംസാഹിംസകളുടെ സമതുലിതാവസ്ഥയായി മനുഷ്യസംസ്കാരത്തെ പുതുതായി നിർവചിക്കാനുള്ള ശ്രമവുമായി നിറകണ്ണുകളോടെ ഒരു കഥാകാരൻ. ഇരുളിൽ നിന്ന് വെളിച്ചത്തിലേയ്ക്കും മരണത്തിൽ നിന്ന് അമരത്വത്തിലേയ്ക്കും അവിദ്യയിൽ നിന്ന് വിദ്യയിലേക്കുമുള്ള വഴിയന്വേഷിക്കുന്നവർക്കു അതന്വേഷികാതിരിക്കാനുമാവില്ല ER -