TY - BOOK AU - തകഴി ശിവശങ്കര പിള്ള (Thakzahi Sivasankara Pillai) TI - അഞ്ചു പെണ്ണുങ്ങൾ (Anchu pennungal) U1 - M894.8123 PY - 2008/// CY - കോഴിക്കോട് (Kozhikode:) PB - പൂർണ (Poorna) KW - Malayalam Literature KW - Novel N2 - ഒരു സ്ഥലത്ത് ഉത്ഭവിച്ച നദി പല കൈവഴികളായി പിരിയുന്നതുപോലെ മനുഷ്യബന്ധങ്ങളിലുണ്ടാകുന്ന വിചിത്രമായ പരിണാമങ്ങളുടെ ആകര്‍ഷകമായ ചിത്രങ്ങളാണ് ഈ നോവലില്‍ കൃതഹസ്തനായ തകഴി വരച്ചുകാട്ടുന്നത്. ജാതിമതവിശ്വാസങ്ങളെയെല്ലാം ആ ബന്ധങ്ങള്‍ തകര്‍ത്തെറിയുന്നു. ഹിന്ദുവും മുസല്‍മാനും ക്രിസ്ത്യാനിയും അവിടെ ഒന്നാകുന്നു ER -