TY - BOOK AU - വിലാസിനി (Vilasini) TI - നിറമുള്ള നിഴലുകൾ (Niramulla nizhalukal) SN - 9788130008516 U1 - M894.8123 PY - 2008/// CY - കോഴിക്കോട് (Kozhikode:) PB - പൂർണ (Poorna,) KW - Malayalam Literature KW - Malayalam Novel N2 - നിറമുള്ള നിഴലുകര്‍ശ്രദ്ധേയമായ ഒരു നോവലാണ്‌. കേരള സാഹിത്യ അക്കാദമിയുടെ അവാര്‍ഡ്‌ നേടിയ ഈ കൃതി പ്രവാസജീവിതത്തിന്റെ ദുരിത ദുരന്താനുഭവങ്ങര്‍നമുക്ക്‌ തരുന്നു. രണ്ടാം ലോകമഹായുദ്ധകാലത്ത്‌ ജപ്പാന്റെ പിടിയിലമര്‍ന്ന്‌ കീഴ്‌മേല്‍മറിഞ്ഞ മലേഷ്യന്‍ ജീവിതത്തിന്റെ സങ്കീര്‍ണ്ണതകളും ഒപ്പം ജീവിതമെന്ന മഹാനാടകത്തിന്റെ കാണാഅതിരുകളില്‍അടിപതറുന്ന മലയാളി ജീവിതങ്ങളെയും ഹൃദയത്തില്‍തട്ടുംവിധം വിലാസിനി ഈ നോവലിലൂടെ ആവിഷ്‌കരിക്കുന്നു ER -