TY - BOOK AU - ഉറൂബ് (Uroob) TI - തുറന്നിട്ട ജാലകം (Thurannitta jalakam) SN - 9798171805722 U1 - M894.8123 PY - 2004/// CY - കോഴിക്കോട് (Kozhikode) PB - പൂർണ (Poorna) KW - Malayalam Literature KW - Malayalam Stories N2 - ’ഒരു ജാലകമുണ്ടാക്കുന്നത് എത്ര നല്ലതാണെന്നറിയാമോ! വീട് ഹൃദയമാണെങ്കില്‍ ജാലകം അതിലെ ആശ്വാസമാണ്.പുതിയ കുളിര്‍ത്ത കാറ്റ് അകത്തേക്കു വരുന്നു; വിങ്ങി വൃത്തികെട്ട കാറ്റ് പുറത്തേക്ക് പോവുകയും ചെയ്യുന്നു.’’ അതേ, ജീവിതത്തിലേക്കു തുറന്ന ഹൃദയജാലകത്തിലൂടെയുള്ള അഗാധ വീക്ഷണങ്ങള്‍ അവതരിപ്പിക്കുകയാണ്, ഈ ഏഴു കഥകളിലും മലയാളത്തിന്റെ എന്നത്തേയും പ്രിയപ്പെട്ട കഥാകാരന്‍. ER -