TY - BOOK AU - സെബാസ്റ്റ്യൻ (Sebastian) TI - കണ്ണിലെഴുതാൻ (Kannilezhuthan ) SN - 9788126418503 U1 - M894.8121 PY - 2008/// CY - കോട്ടയം (Kottayam) PB - ഡി സി ബുക്ക്സ് (D C Books0 KW - Malayalam Literature KW - Malayalam Poem N2 - ഈ പുസ്തകത്താളുകള്‍ നിറയെ പ്രണയത്തിന്റെ മുന്തിരിച്ചാര്‍ പുരണ്ടിരിക്കുന്നു. സെബാസ്റ്റ്യന്റെ വിരലുകളിലാകെ പ്രണയത്തിന്റെ പൂമ്പൊടികള്‍ ഉതിര്‍ന്നിരിക്കുന്നു. പ്രണയത്തിന്റെ ഉപ്പുപാടങ്ങളും പ്രണയശലഭങ്ങളും പ്രണയവൃക്ഷങ്ങളും പ്രണയസംഗീതത്തിന്റെ ഒച്ചയും എല്ലാം ഈ പുസ്തകത്തെ ശബ്ദായമാനമാക്കിയിരിക്കുന്നു. വരിക വായനക്കാരാ, പ്രണയത്തിന്റെ ഉപ്പുപാടങ്ങളിലേക്ക്. നിങ്ങളുടെ മുറിഞ്ഞ ഹൃദയവും ചോര പൊടിയുന്ന ആത്മാവും മുറിച്ചുമാറ്റപ്പെട്ട വിരലുകളുമായി വരിക. പ്രണയം നിങ്ങളെ അന്ധനും കേള്‍വികെട്ടവനും ഊമയുമാക്കും മുന്‍പു വരിക. വന്നീ പ്രണയപുസ്തകത്തിന്റെ മുന്തിരി നീര് പാനം ചെയ്യുക ER -