TY - BOOK AU - സുബൈദ (Subaida) TI - അലാമി (Alami) U1 - M894.8123 PY - 2005/// CY - നീലേശ്വരം (Nileshwaram) PB - മലയാളം പഠന ഗവേഷണ കേന്ദ്രം (Malayalam Patana gaveshna kendram) KW - Malayalam Literature KW - Malayalam Novel N2 - ഞാൻ പേയിളകിയ പുസ്തകമാണെന്ന് എനിക്ക് തോന്നുന്നു. അതുകൊണ്ടാകാം ഇത് മുറിവേറ്റ അക്ഷരങ്ങളുടെ രോദനം പോലെയാകുന്നത്. കുറിച്ചിടുന്നു സംഭവങ്ങൾക്ക് ആദിയും അന്തവും കൈമോശം വരുന്നത്. ഇതിനെ കഥയെന്നോ കവിതയെന്നു നോവലെന്നോ ആത്മകഥയെന്നോ അല്ല വിളിക്കേണ്ടത്. പിരാന്ത് എന്നതാണ് നല്ല പേര്. മുറിവേറ്റ ഈ വാക്കുകൾക്ക് ചേരുന്ന ഏറ്റവും നല്ല പേരാണത് ER -