TY - BOOK AU - റോസ് മേരി (Rose Mary) TI - വാക്കുകൾ ചേക്കേറുന്നിടം (Vaakkukal Chekkerunnitam) SN - 9788171306855 U1 - M894.8121 PY - 1999/// CY - കോട്ടയം (Kottayam) PB - ഡി .സി .ബുക്ക്സ് (D C Books) KW - Malayalam Literature KW - Malayalam Poem N2 - ഇന്നും, ധനുമാസവെയില്‍ ഇലപ്പഴുതുകള്‍ക്കിടയിലൂടെ പാളിനോക്കുമ്പോഴൊക്കെയും ഞാനോര്‍ക്കുന്നത് ഉച്ചരിക്കപ്പെടാത്ത ആ വാക്കിനെക്കുറിച്ചാണ്; എന്താണതിനു സംഭവിച്ചിട്ടുണ്ടാകുക എവിടെയാണതു ചേക്കേറിയിട്ടുണ്ടാവുക ? മണ്‍മറഞ്ഞവരുടെ പ്രജ്ഞയിലവശേഷിക്കുന്ന പങ്കുവയ്ക്കപ്പെടാത്ത ചിന്തകളും മൊഴിയപ്പെടാത്ത മോഹങ്ങളും ഏതു ചില്ലയിലാണ് ചേക്കേറുക? ഒടുക്കം, എവിടെയാണവ അഭയം കണ്ടെത്തുക റോസ്‌മേരിയുടെ 27 കവിതകള്‍ കെ.പി. അപ്പന്റെ അവതാരിക ER -