TY - BOOK AU - സുധീഷ്,വി.ആർ (Sudheesh,V.R) TI - ആത്മഗാനം (Atmaganam) SN - 9788126407743 U1 - M920 PY - 2004/// CY - കോട്ടയം (Kottayam) PB - ഡി സി ബുക്ക്സ് (DC Books) KW - Malayalam Literature KW - Memoirs N2 - മലയാളിയുടെ അനുഭവലോകം ചലച്ചിത്രഗാനങ്ങളുമായി അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നു . ഒരു ഗാനമെങ്കിലും മൂളാത്ത, ഒരു ഗാനമെങ്കിലും സ്വന്തം അനുഭവത്തിന്റെ സ്ഥായിയാകാത്ത ഒരു മലയാളിയും ഉണ്ടാവുകയില്ല . ഗാനങ്ങളും അനുഭവങ്ങളും ആത്മാവില് അലിഞ്ഞുചേര്ന്ന മുഹൂര്‍ത്തങ്ങളെ തന്റേതായ കഥനശൈലിയില് ആവിഷ്കരിക്കുകയാണിവിടെ . ഇതിലൂടെ മലയാളി സ്വന്തം ആത്മഗാനങ്ങളുടെ രാഗഭൂമിയിലേക്കെത്തുന്നു . ഇതേ ഗ്രന്ഥകര്ത്താവിന്റെ പുസ്തകങ്ങള് :- ‘ വംശാനന്തരതലമുറ ‘ ഭവനഭേദനം ‘ എന്റെ പ്രണയകഥകള് ‘ ആത്മഗാനം ‘ എഴുതിയ കാലം ‘ അഞ്ചു ലഘുനോവലുകള് ER -