TY - BOOK AU - കേശവദേവ് ,പി. (Kesavadev,P) AU - . TI - എതിർപ്പ് (Ethirppu) U1 - M928.94812 PY - 1999/// CY - തിരുവനന്തപുരം: (Thiruvananthapuram:) PB - പ്രഭാതം പ്രിന്റിങ് ആൻഡ് പബ്ലിഷിംഗ്, (Prabhatham Printing and Publishing,) KW - Malayalam Literature KW - Autobiography KW - P Kesavadev-Autobiography N2 - എഴുത്തുകാരനും വിപ്ലവകാരിയുമായ പി. കേശവദേവിന്റെ ആത്മകഥ. പ്രതിപാദന രീതിയില്‍ വളരെ അസാധാരണത്വമുള്ള ആത്മകഥ. വീട്ടുകാരോടും നാട്ടുകാരോടും പാരമ്പര്യത്തോടും അനീതിയോടും എന്നും പടവെട്ടി മുന്നേറിയ ഒരെഴുത്തുകാരന്‍ സ്വന്തം ജീവിതം പച്ചയായി പകര്‍ത്തുകയാണിതില്‍. ജീവിതത്തിന്റെ എല്ലാ അസമത്വങ്ങളും വിപ്ലവം മൂലം തുടച്ചുമാറ്റി സമത്വത്തിലും സ്വാതന്ത്യത്തിലും സാഹോദര്യത്തിലും അധിഷ്ഠിതമായ ഒരു ജീവിതാവസ്ഥ സൃഷ്ടിക്കുകയായിരുന്നു പി. കേശവദേവിന്റെ ലക്ഷ്യം. അത് ഈ ആത്മകഥയില്‍ ഉടനീളം തുടിച്ചു നില്ക്കുന്നു ER -