TY - BOOK AU - കാളിദാസൻ (Kalidasan) AU - മുരളി,പി.എൻ (Murali,P.N),Tr. TI - ഋതുസംഹാരം (Hruthu Samharam) SN - 8124004374 U1 - M891.21 PY - 1997/// CY - മാവേലിക്കര: (Mavelikkara:) PB - കേരള പാണിനി അക്ഷരശ്ലോക സമിതി, (Kerala Panini Aksharasloka Samithi,) KW - Hruthu samharam KW - Sanskrit drama -Malayalam translation KW - സംസകൃത സാഹിത്യം | Sanskrit literature | Poems | കവിത N2 - മഹാകവി കാളിദാസന്റെ ആദ്യകാലകൃതികളിലൊന്നായി കരുതപ്പെടുന്ന ഒരു ലഘു കാവ്യമാണ് ഋതുസംഹാരം. ഋതുപരിവർത്തനവും അതിലൂടെ മനുഷ്യരുടേയും പ്രകൃതിയുടേയും നിരീക്ഷണവുമാണ് ഇതിന്റെ ഉള്ളടക്കം.ആറ് ലഘുസർഗങ്ങളും 155 പദ്യങ്ങളുമടങ്ങിയ ഈ കാവ്യത്തിന്റെ കർതൃത്വത്തിന്റെ കാര്യത്തിൽ സംശയങ്ങൾ ഉന്നയിക്കപ്പെട്ടിട്ടുണ്ടെങ്കിലും കാളിദാസന്റെ തന്നെ ആദ്യരചനയായാണ് ഇന്ന് ഇത് പൊതുവേ കണക്കാക്കപ്പെടുന്നത്.[1]ഈ കൃതി ലത്തീൻ, ഫ്രഞ്ച്, ജർമൻ എന്നീ വിദേശഭാഷകളിലേക്കും ഹിന്ദി, ബംഗാളി, മലയാളം തുടങ്ങിയ പല ഭാരതീയ ഭാഷകളിലേക്കും വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട് ER -