TY - BOOK AU - കാരശ്ശേരി,എം.എൻ (Karassery,M.N) TI - ഒന്നിന്റെ ദർശനം (Onninte Darsanam) SN - 8171805469 U1 - M894.8124 PY - 2002/// CY - കോഴിക്കോട് (Kozhikode) PB - ലിപി പബ്ലിക്കേഷൻസ് (Lipi publications) KW - Malayalam Literature KW - Malayalam Essays N2 - ദര്‍ശനങ്ങളുടെ അതിഭാരമോ സൈദ്ധാന്തിക ശാഠ്യങ്ങളോ ഇല്ലാതെയാണ് എം.എന്‍. കാരശ്ശേരി എഴുതുന്നത്. അവയില്‍ സൂക്ഷ്മാന്വേഷണത്തിന്‍റെ തൃക്കണ്‍വെളിച്ചമുണ്ട്. തന്‍റേതുമാത്രമായ വഴിയിലൂടെ നടന്നുശീലിച്ച കാരശ്ശേരിയുടെ എഴുത്ത് എപ്പോഴും ആശയസംവാദത്തിന്‍റെ വിപുലമായ സാദ്ധ്യതകള്‍ തുറന്നിടുന്നു. ആറുഭാഗങ്ങളിലായി പന്ത്രണ്ട് ലേഖനങ്ങളടങ്ങിയ ഈ സമാഹാരം വിഷയവൈവിധ്യംകൊണ്ടും കാഴ്ചപ്പാടുകളുടെ ബഹുസ്വരതകൊണ്ടും വേറിട്ടു നില്‍ക്കുന്നു ER -