TY - BOOK AU - translated by തോമസ് സി ജെ (Thomas,, C. J.) TI - ഈഡിപ്പസ് (Edipus) U1 - M894.8122 PY - 1997/// CY - കോഴിക്കോട് (Kozhikode) PB - പൂർണ (poorna) KW - Malayalam literature KW - Malayalam Drama N2 - വലിയ മനുഷ്യനുമാത്രമേ വലിയ ദുഃഖം ഉണ്ടാവുകയുള്ളു.വലിയ ദുഃഖങ്ങളില്‍ കോര്‍ത്ത് അപായപ്പെടുകയും രക്ഷപ്പെടാന്‍ ഒരു പഴുതുപോലും കാണാന്‍ കഴിയാതെ അപരുഹണീയമായ വിധിയന്ത്രത്തിരിപ്പിന് കീഴടങ്ങേണ്ടി വരുകയും ചെയ്യുമ്പോഴും അജയ്യമായ ആത്മവത്തയുടെ ഉദാരഗംഭീരമായ ഔന്നത്യത്തിലേക്ക് ഈ കഥാപാത്രങ്ങള്‍ ഉയര്‍ന്ന് പോകുന്നത് രോമഹര്‍ഷത്തോടെ നോക്കിനില്‍ക്കാന്‍ പ്രേക്ഷകന്‍ ക്ഷണിക്കപ്പെടുകയാണ് ER -