TY - BOOK AU - ഇളങ്കോവടികൾ (Elamkovatikal) TI - ചിലപ്പതികാരം (Chilappathikaram) U1 - M894.811 PY - 1997/// reprint CY - തൃശൂർ: (Thrissur:) PB - കേരള സാഹിത്യ അക്കാദമി, (Kerala Sahithya Academy,) KW - Tamil literature- Malayalam translation KW - Chilappathikaram N2 - ചേരന്‍ ചെങ്കുട്ടവനോട് മലങ്കുറവര്‍ ഉണര്‍ത്തിവച്ച ഈ വിസ്മയ വൃത്താവ്യന്തത്തിനു പിന്നിലെ പൊരുളാണ് ചിലപ്പതികാരം. ഒരു തട്ടാന്റെ ദുഷ്പ്രേരണയാല്‍ റാണിയുടെ ചിലമ്പു കട്ടവന്‍ എന്ന കുറ്റംചുമത്തി സ്വന്തം ഭര്‍ത്താവിനെ വധശിഷയ്ക്ക് വിധിച്ച പാണ്ഢ്യനുമുന്നില്‍ ഒറ്റചിലമ്പ് വലിച്ചെറിഞ്ഞ് ഇടതുമുല തെരുവിലേയ്ക്ക് പറിച്ചെറിഞ്ഞ് നഗരത്തെ അഗ്നിക്കിരയാക്കി കണ്ണകി. മാണിക്യ പരലുകളാല്‍ നിര്‍മിതമായ ആ ചിലമ്പിന്റെ കഥ, ലളിതമായ ഭാഷയില്‍ പുനരവതരിപ്പിച്ചിരിക്കുകയാണ് ഈ പുസ്തകത്തില്‍ ER -