TY - BOOK AU - അജീത് കൗർ (Ajeet Cour) TI - താവളമില്ലാത്തവർ (Thavalamillathavar) SN - 9788171304318 U1 - M928.9142 PY - 2007/// CY - കോട്ടയം: (Kottayam:) PB - ഡി സി ബുക്ക്സ്, (D C Books,) KW - Novel- Punjabi literature KW - Autobiography N2 - ഖാനാബേദാശ്' എന്ന വാക്കിെന്റ അര്‍ത്ഥം താവളം ഇല്ലാത്തവര്‍, വീടും സാമാനങ്ങളും സ്വന്തമായി ഇല്ലാത്തവര്‍, വീട്ടുസാമാനങ്ങെളല്ലാം സ്വന്തം തോളില്‍ ചുമന്ന് നടക്കുന്നവര്‍ എെന്നാെക്കയാണ്. ജിപ്‌സികെളേപ്പാെല അലഞ്ഞു നടക്കുന്ന കൂട്ടര്‍. വീടു കിട്ടിയാല്‍തെന്ന സ്ഥിരമായി ഒരിടത്ത് താമസിക്കാന്‍ പറ്റാത്തവര്‍. അക്കൂട്ടത്തില്‍െപടുന്നു പ്രശസ്ത പഞ്ചാബി കഥെയഴുത്തുകാരിയായ ശ്രീമതി അജീത് കൗര്‍. അവരുെട ആത്മകഥയായ 'ഖാനാബേദാശി'െന്റ ഒന്നാം ഭാഗമാണ് 'താവളമില്ലാത്തവര്‍.' ഒെക്ക തുറന്നു പറയുന്ന പ്രകൃതമാണ് ശ്രീമതി കൗറിേന്റത്. പുരുഷ ന്മാര്‍േപാലും പറയാന്‍ മടിേച്ചക്കാവുന്ന സംഭവങ്ങളും ജീവിതാനുഭവ ങ്ങളും പച്ചയായി അവതരിപ്പിക്കാന്‍ അവര്‍ക്ക് കഴിയുന്നു. അസാധാരണമായ ജീവിത സാഹചര്യങ്ങൡകൂടി അവര്‍ക്ക് കടന്നു േപാേകണ്ടിവന്നു. അവെയ സത്യസന്ധമായി ആവിഷ്‌കരിക്കാന്‍ അവര്‍ ശ്രമിച്ചു. അതാവെട്ട മേനാഹരമായ ഭാഷകൊണ്ട് അനുഗൃഹീതവും. ER -