TY - BOOK AU - പൂജപ്പുര കൃഷ്ണ നായർ (Poojappura Krishna Nair) TI - രസകൗമുദി (Rasakaumudi) U1 - M894.81209 PY - 1996/// CY - തിരുവനന്തപുരം (Thiruvananthapuram) PB - കൃഷ്ണൻ നായർ (Krishnan Nair) KW - Malayalam Literature KW - Malayalam poem study N2 - ഭാരതീയ തത്വചിന്തയുടെ വാമാര്‍ഥമായ സാഹിത്യമീമാംസയെ ഏറ്റവും നൂതനവും മൗലികവുമായി അവതരിപ്പിച്ചിരിക്കുന്ന ഗ്രന്ഥമാണ് രസകൗമുദി അധ്യാപര്‍ക്കും വിദ്യാര്‍ഥികള്‍ക്കും പലപ്പോഴും ഭാരതിയ സാഹിത്യ ചിന്ത ഒരു ബലികേറാമലയായി അനുഭവപ്പെടാറുണ്ട്. ഈ പരിമിതികളെ അതിസമര്‍ഥമായി മറികടക്കുന്ന രീതിയിലാണ് ഡോ.പൂജപ്പുര കൃഷ്ണന്‍ നായര്‍ രസകൗമുദിയുടെ രചന നിര്‍വഹിച്ചിരിക്കുന്നത് ER -