TY - BOOK AU - അക്ബർ കക്കട്ടിൽ (Akbar Kakkattil) TI - തെരെഞ്ഞെടുത്ത കഥകൾ (Theranjeduthakathakal) U1 - M894.8123 PY - 2004/// CY - കാലിക്കറ്റ് (Calicut:) PB - റിയൽ ഇമേജസ് (Real Images) KW - Malayalam Literature KW - Malayalam stories N2 - കഥ പറഞ്ഞുപറഞ്ഞ് നമ്മെ സാധാരണക്കാരുടെ അസാധാരണ ലോകത്തേക്ക് കൂടെക്കൊണ്ടുപോകുന്നു അക്ബര്‍ കക്കട്ടില്‍. നാട്ടുമൊഴിയുടെ ആ കൂട്ട് അതിര്‍ത്തിതിരിച്ച നമ്മുടെ ജീവിതത്തിന്റെ കെട്ടുപാടുകളെ പൊട്ടിച്ചുകളയുന്നു. നര്‍മത്തിന്റെയും നൈര്‍മല്യ ത്തിന്റെയും മറ്റൊരു ജീവിതം സാധ്യമാണെന്ന് അത് നമ്മെ ഓര്‍മ്മി പ്പിക്കുന്നു. കക്കട്ടിലിന്റെ രചനാജീവിതത്തിന്റെ ഒരു പരിച്ഛേദമാണ് ഈ തിരഞ്ഞെടുത്ത കഥകളുടെ സമാഹാരം ER -