TY - BOOK AU - ഹരികുമാർ (Harikumar) TI - വൃഷഭത്തിന്റെ കണ്ണ് (Vrishabhathinte Kannu) U1 - M894.8123 PY - 1988/// CY - കോട്ടയം (Kottayam) PB - എൻ ബി എസ് (NBS) KW - Malayalam Literature KW - Malayalam Stories N2 - ഹരികുമാറിന്റെ കഥകൾ ജീവിതസത്യത്തിന്റെ കള്ളിയിൽ ഉറച്ചു നിൽക്കുന്നു. ഇടശ്ശേരിയുടെ കവിതകൾപോലെ. വലിയൊരച്ഛന്റെ വലിയൊരു മകൻ. ഇടശ്ശേരിയുടെ പല കവിതകളും വൃത്തബദ്ധമായ നല്ല കഥകളാണ്‌, ഹരികുമാറിന്റെ പല കഥകളും നിർവൃത്തമായ നല്ല കവിതകളും. മഹത്തായ നിർവൃത്തകവിതകളാണ്‌ ഈ കഥകളെല്ലാംതന്നെ. ER -