TY - BOOK AU - പൊറ്റക്കാട് ,എസ് .കെ (Pottakkad,S.K) TI - ഇന്ദ്രനീലം (Indraneelam) SN - 8171804985 U1 - M894.8123 PY - 1996/// CY - കോഴിക്കോട് (Kozhikode) PB - പൂർണ (Poorna) KW - Malayalam Literature KW - Malayalam Stories N2 - കാലത്തിനുപോലും മായ്ക്കാ‌ന്‍ കഴിയാത്ത ചുമര്‍ ചിത്രങ്ങള്‍പോലെ. അനുവാചകരുടെ ഹൃദയഭിത്തികളില്‍ പതിഞ്ഞുകിടക്കുന്ന വര്‍ണ്ണപ്പൊലിമയുലഌകഥകളാണ് എസ്.കെ. പൊറ്റെക്കാട്ടിന്റേത്. എഴുത്തുകാരന്‍കാണുന്ന കാഴ്ചകളിലും അനുഭവിക്കുന്ന അനുഭൂതികളിലും വായനക്കാരനെയും അതിന്റെ ഭാഗഭാക്കാക്കാനുള്ള അത്ഭുതകരമായ കഴിവാണ് എസ്.കെ. പൊറ്റെക്കാട്ടിന്റെ രചനകളിലെ സവിശേഷത. ദിവാകരന്റെ അച്ഛന്‍, ടൈംപീസിന്റെ കഥ, ഹമീദ്ഖാന്‍, പട്ടുകുപ്പായം, ചൂലി, ഒട്ടകം എന്നീ കഥകളും എസ്.കെ.യുടെ മറ്റു കഥകള്‍പോലെ ചേതോഹരംതന്നെയാണ് ER -