TY - BOOK AU - സാറാ തോമസ് (Sara Thomas) TI - നാർമടിപ്പുടവ (Naarmatipputava) SN - 8171305393 U1 - M894.8123 PY - 1999/// CY - കോട്ടയം (Kottayam) PB - ഡി സി ബുക്ക്സ് ( (D C Books) KW - Malayalam Literature KW - Malayalam Novel N2 - ഇങ്ങിനി വരാത്ത വണ്ണം നഷ്ടെപ്പട്ട ഭൂതകാല ത്തിന്റെ വസന്തങ്ങള്‍. വേദനകളും വ്യര്‍ത്ഥതക ളുമില്ലാത്ത അക്കാലം. സൗന്ദര്യവും താളലഹരിയു മുണര്‍ത്തുന്ന യൗവനം. സ്വപ്നങ്ങളാല്‍ സ്വര്‍ഗ്ഗങ്ങള്‍ പണിയാന്‍ കാത്തിരുന്ന കാലം. ഇന്ന് ആ പഴയ കാലത്തിന്റെ ഓര്‍മ്മകള്‍ മാത്രം. താങ്ങാ വുന്നതിലേറെ ഭാരം പേറിയ ജീവിതത്തിന്റെ വ്യര്‍ത്ഥത നല്കിയ ശൂന്യത. യാതൊന്നും നേടാനില്ലാത്ത, സര്‍വവും നഷ്ടപ്പെട്ട , തരിശുനില ങ്ങൡലലയുന്ന ജീവിതത്തിന്റെ അതിസൂക്ഷ്മമായ ഇഴകളാല്‍ നെയ്തതാണ് ഈ നാര്‍മടി പ്പുടവ. തമിഴ്ബ്രാഹ്മണരുടെ കുടുംപശ്ചാ ത്തലത്തില്‍ രചിക്കപ്പെട്ട നാര്‍മടിപ്പുടവ വായന ക്കാരുടെ മനസ്സില്‍ അപൂര്‍വ ചാരുതയുള്ള ഒരു വിഷാദരാഗം പടര്‍ത്തിനില്ക്കും ER -