TY - BOOK AU - വാസുദേവൻ നായർ,എം. ടി.(Vasudevan Nair,M.T) TI - എന്റെ പ്രിയപ്പെട്ട കഥകൾ (Ente Priyappetta Kathakal) SN - 9788126406043 U1 - M894.8123 PY - 2005/// CY - കോട്ടയം (Kottayam) PB - ഡി സി ബുക്ക്സ് (D C Books) KW - Malayalam Literature KW - Malayalam stories N2 - ടി പത്മനാഭൻ, എം ടി വാസുദേവൻ നായർ, മാധവികുട്ടി, ഒ വി വിജയൻ, എൻ പി മുഹമ്മദ്‌, കോവിലൻ, വി കെ എൻ, സി വി ശ്രീരാമൻ, എം പി നാരായണപ്പിള്ള, പി പത്മരാജൻ, കാക്കനാടൻ, എം മുകുന്ദൻ, പി വത്സല, സേതു, പുനത്തിൽ കുഞ്ഞബ്ദുള്ള, സക്കറിയ, ആനന്ദ്, എൻ എസ് മാധവൻ, ചന്ദ്രമതി, സി വി ബാലകൃഷ്ണൻ, എം സുകുമാരൻ, സാറാ ജോസഫ്, കെ പി രാമനുണ്ണി, അക്ബർ കക്കട്ടിൽ, ബെന്യാമിൻ, പി സുരേന്ദ്രൻ, അംബികാസുതൻ മാങ്ങാട്, ഉണ്ണി ആർ, സന്തോഷ് ഏച്ചിക്കാനം, ഗ്രേസി, ഇ സന്തോഷ്‌കുമാർ എന്നിവർ തങ്ങൾക്ക് ഏറ്റവും പ്രിയപ്പെട്ട കഥകൾ ഈ പരമ്പരയിലൂടെ അവതരിപ്പിക്കുന്നു. എം ടി യുടെ ഓപ്പോള് കുട്ടേടത്തി, ഇരുട്ടിന്റെ ആത്മാവ്, വില്പന, ചെറിയ ഭൂകമ്പങ്ങൾ, പെരുമഴയുടെ പിറ്റേന്ന്, കടുഗണ്ണവ, ഒരു യാത്രക്കുറിപ്പ്, ഷെർലക്ക്, കാഴ്ച എന്നീ കഥകളാണ് ഈ സമാഹാരത്തിലുള്ളത് ER -