TY - BOOK AU - രാമനുണ്ണി കെ. പി.(Ramanunni,K.P.) TI - പുരുഷവിലാപം (Purushavilapam) SN - 8124005540 U1 - M894.8123 PY - 1998/// CY - കോഴിക്കോട് (Kozhikode) PB - മൾബറി പബ്ലിക്കേഷൻസ് (Mulberry Publication) KW - Malayalam Literature KW - Malayalam Stories N2 - സംഭവങ്ങളേക്കാള്‍ അവ വ്യക്തിയിലുണ്ടാക്കുന്ന പ്രതികരണങ്ങളാണ്‌ സാഹിത്യത്തിന്റെ വിഷയം. പ്രതികരണങ്ങള്‍ ഒപ്പിയെടുക്കാനും വിശദീകരിക്കാനും ചെറുകഥയെന്ന മാധ്യമം നല്‌കുന്ന സ്വാതന്ത്ര്യം പുരുഷവിലാപത്തിലെ കഥകള്‍ ശരിക്കും പ്രയോജനപ്പെടുത്തുന്നു. മുഖലക്ഷണം മുതല്‍ ജീവിതത്തിന്റെ ഫോട്ടോ വരെ പതിനൊന്നു കഥകള്‍ ER -