TY - BOOK AU - മലയാറ്റൂർ രാമകൃഷ്ണൻ (Malayattoor Ramakrishnan) TI - മനസ്സിലെ മാണിക്യം (Manassile manikyam) SN - 8171806163 U1 - M894.8123 PY - 1998/// CY - കോഴിക്കോട് (Kozhikode) PB - പൂർണ (Poorna) KW - Malayalam Literature KW - Malayalam Novel N2 - സ്ഥലകാലങ്ങളെ മറവിയിലാഴ്ത്തി ഉദ്വേഗത്താല്‍ ശ്വാസത്തിനായി പിടയുന്ന വായാനാവേളയാണ് ത്രില്ലറുകളുടെ മുഖ്യ ജന്മലക്ഷ്യങ്ങളിലൊന്ന്. കാഞ്ഞിരപ്പള്ളിക്കാരന്‍ ജോയിക്കുട്ടിയുടെയും ആഗോള ഡയമണ്ട് വ്യവസായി ഡീബീയേഴ്സ് കാര്‍ട്ടലിന്റെയും കഥയാണിത്. സമ്പന്നമല്ലാത്ത മലയാള ത്രില്ലര്‍ സാഹിത്യശാഖയ്ക്ക് ലക്ഷണയുക്തമായ ത്രില്ലറെന്ന സത്യസന്ധമായ ധാര്‍ഷ്ട്യത്തോടെ മലയാറ്റൂര്‍ സമ്മാനിക്കുന്ന കരുത്തുറ്റ രചന ER -