TY - BOOK AU - ശ്രീകൃഷ്ണപുരം കൃഷ്ണൻകുട്ടി (Sreekrishnapuram Krishnankutty) TI - കണ്ണാടിയിൽ കാണാത്തത് (Kannatiyil Kanathathu) SN - 9798184230443 U1 - M894.812301 PY - 2006/// CY - തൃശൂർ (Thrissur) PB - ഗ്രീൻ ബുക്ക്സ് (Green Books) KW - Malayalam Literature KW - Malayalam Stories N2 - കണ്ണാടിയില്‍ കാണുന്നതും കാണാനാവാത്തതുമായ പ്രതിബിംബങ്ങളെപ്പറ്റി കഥാകാരന്‍ നമ്മോടു പറയുന്നു. ജീവിതത്തെ ലക്ഷ്യബോധത്തോടെയും പക്വതയോടെയും നിരീക്ഷണവിധേയമാക്കുന്നവയാണ് ഇതിലെ എല്ലാ കഥകളും. ഇടത്തരക്കാരന്റെ നൊമ്പരങ്ങള്‍ ഹൃദ്യമായും ലളിതമായും ഈ കഥകളില്‍ ആവിഷ്‌കരിച്ചിരി ക്കുന്നു. അതിവേഗം മാറിക്കൊണ്ടിരിക്കുന്ന ചുറ്റുപാടുകള്‍ മനുഷ്യമനസ്സുകളില്‍ ഉറങ്ങിക്കിടക്കുന്ന വൈകാരികവും സാന്മാര്‍ഗ്ഗികവുമായ സംഘര്‍ഷങ്ങളെ എങ്ങനെ തട്ടിയുണര്‍ത്തുന്നു എന്ന് ഈ കഥകള്‍ വ്യക്തമാക്കുന്നു. ER -