TY - BOOK AU - യശ്പാൽ (Yashpal) TI - കൊലക്കയറിന്റെ കുരുക്കുവരെ (Kolakkayarinte Kurukkuvare) SN - 8184230109 U1 - M928.9143 PY - 2006/// CY - തൃശൂർ: (Thrissur:) PB - ഗ്രീൻ ബുക്ക്സ്, (Green Books,) KW - Memories KW - Novel- Hindi literaturre KW - Hindi writer N2 - കൊലക്കയറിന്റെ നിഴലുകൾക്കിടയിലൂടെ കടന്നുപോയ യശ്പാലിന്റെ ആത്മകഥയുടെ ഏടുകളാണ് ഈ പുസ്തകം. കൊലമരത്തിന്റെ നിഴൽപ്പാടുകളിലേക്ക് കടന്നുവന്ന്, തന്നെ വരിച്ച പ്രകാശവതി എന്ന ജീവിതസഖിയെക്കുറിച്ചും സത്‌ലജ്‌ നദീതീരത്ത് എരിഞ്ഞു തീർന്ന ഭഗത്‌സിംഗ്‌, സുഖദേവ്, രാജ്ഗുരു എന്നീ വിപ്ലവകാരികളെക്കുറിച്ചും ധന്യമായ സ്മരണകൾ അയവിറക്കപ്പെടുന്നു. രക്തസാക്ഷികൾ ചൊല്ലിയ അവസാന മുദ്രാവാക്യത്തിന്റെ പ്രസക്തി ഇന്നും അതേപടി നിലനിൽക്കുന്നു എന്നറിയുമ്പോഴാണ് ഈ പുസ്തകം പുതിയ തലമുറയ്ക്ക് വഴികാട്ടിയാകുന്നത്. ER -