TY - BOOK AU - മുകുന്ദൻ, എം (Mukundan,M) TI - ആദിത്യനും രാധയും മറ്റു ചിലരും (Aadityanum Raadhayum Mattu Chilarum) SN - 8171302327 U1 - M894.8123 PY - 1993/// CY - കോട്ടയം (Kottayam) PB - ഡി സി ബുക്ക്സ് (D.C.Books) KW - Malayalam Literature KW - Malayalam Novel N2 - ജനിച്ചനാള്‍ മുതലാണ് ജീവിതമാരംഭിക്കുന്നത് എന്ന ധാരണ അയാള്‍ക്കില്ല. ഏതെങ്കിലും ഒരു സാക്ഷാത്കാരത്തിലൂടെ നമ്മുടെ ജീവിതത്തെ ക്കുറിച്ച് എവിടെവച്ച് എപ്പോള്‍ നാം ബോധവാനാകു ന്നുവോ അവിടെവച്ച് അപ്പോഴാണ് നാം നമ്മുടെ ജീവിതമാരംഭിക്കുന്നത്. ആദിത്യന്‍ തന്റെ കുഴപ്പ ങ്ങള്‍ നിഞ്ഞ ജീവിതത്തിന്റെ തുടക്കം എവിടെ യെന്നു നിര്‍ണ്ണയിക്കുന്നില്ല. അത് ഇരുപതാം നൂറ്റാണ്ടിലോ പതിനേഴാം നൂറ്റാണ്ടിലോ ആണ്. സാമാന്യവത്കരണത്തിലൊതുങ്ങാത്ത വ്യഥിതമായ ജീവിതസങ്കീര്‍ണ്ണതകള്‍ ചിത്രീകരിക്കുന്ന ഈ നോവലില്‍ കഥാപാത്രത്തില്‍നിന്ന് കാലത്തെ അകറ്റി നിര്‍ത്തുകയാണ്. എം.മുകുന്ദന്റെ നവീന മായ രചനാരീതിയും രചനാപദ്ധതിയും കെണ്ട് വ്യത്യസ്തവും ദീപ്തവുമായ ഈ കൃതി എന്നും ഒരു നൂതനാനുഭവമായിരിക്കും. ER -