TY - BOOK AU - മുകുന്ദൻ , എം (Mukundan,M.) TI - ഈ ലോകം അതിലൊരു മനുഷ്യൻ (Ee lokam athiloru manushyan) SN - 9788171800193 U1 - M894.8123 PY - 2001/// CY - കോഴിക്കോട്: (Kozhikode:) PB - പൂർണ, (Poorna,) KW - Malayalam Literature KW - Malayalam novel N2 - ഇത്‌ തിരസ്‌കാരത്തിന്റെ നോവലാണ്‌ . ഇതിന്റെ പശ്ചാത്തലം അംഗീകൃതമായ ധാര്‍മ്മികമണ്‌ഡലമല്ല . എന്നാല്‍ ഇന്നത്തെ മനുഷ്യന്റെ അവസ്‌ഥ ഇതില്‍ ചിത്രീകരിച്ചതുപോലെതന്നെയാണത്രെ . ഡെപ്യൂട്ടി സെക്രട്ടറി സദാശിവന്‌ മീനാക്ഷി എന്ന നാട‌ന്‍ഭാര്യയില്‍ ഉണ്ടായ സന്താനമാണ്‌ അപ്പു . അവന്ന്‌ ഇരുപത്തിനാലു വയസ്സാകുന്നതുവരെയുളള കഥയാണ്‌ ഈ നോവലിന്നു വിഷയം . അച്ഛന്ന്‌ മംസ്‌ പിടിപെട്ട്‌ പ്രത്യുല്‍പാദനശേഷി നഷ്‌ടമായതിനാല്‍ ഏകാകിയായി വളരാനായിരുന്നു അപ്പുവിന്റെ വിധി . നാ‌ന്‍സി എന്ന പരിചാരികയുടെ ലാളനയില്‍ അവ‌ന്‍ വളര്‍ന്നു . നമുക്കു തീരെ പരിചയമില്ലാത്ത, തികച്ചും വേര്‍തിരിക്കപ്പെട്ട ഒരു വ്യക്തിത്വത്തിന്റെ ഉടമയായ ഒരാളായിട്ടാണ്‌ മുകുന്ദ‌ന്‍ അപ്പുവിനെ അവതരിപ്പിക്കുന്നത്‌ . വളരെ ശ്രദ്ധാപൂര്‍വം അയാളെ മനസ്സിലാക്കാ‌ന്‍ ശ്രമിക്കുക . 1973 ലെ കേരളാ സാഹിത്യ അക്കാദമി അവാര്‍ഡ് നേടിയ കൃതി ER -