TY - BOOK AU - മാധവൻ, എൻ. എസ് (Madhavan,N.S) TI - തിരുത്ത് (Thiruthu) SN - 9788171306459 U1 - M894.8123 PY - 1996/// CY - കോട്ടയം (Kottayam) PB - ഡി സി ബുക്ക്സ് (D.C.Books) KW - Malayalam Literature KW - Malayalam Stories N2 - ചരിത്രത്തെ വാക്കുകളില്‍ കൊത്തിവയ്ക്കുന്ന കഥനകല യാണ് എന്‍. എസ്. മാധവന്റേത്. ഇവിടെ കഥകള്‍ ജീവിത സങ്കീര്‍ണ്ണതകളുടെ നിലവിളികളിലേക്ക് പ്രാര്‍ത്ഥനയോടെ കയറിച്ചെല്ലുന്നു. കുറെക്കൂടി നല്ലൊരു ജീവിതത്തിലേക്ക് നമുക്ക് വെളിച്ചം പകരുന്ന തിരുത്ത്, കപ്പിത്താന്റെ മകള്‍, മുയല്‍വേട്ട, ബിയാട്രീസ്, അനുഷ്ഠാനഹത്യകള്‍, മുംബയ്, ആയിരത്തിരണ്ടാമത്തെ രാവ്, സമസ്യ തുടങ്ങിയ എട്ട് വിഖ്യാ തകഥകളുടെ സമാഹാരം ER -