TY - BOOK AU - പ്രിയ എ. എസ് .(Priya,A.S) TI - പ്രിയ എ എസ് ന്റെ കഥകൾ (Priya A.S.inte Kathakal) U1 - M894.8123 PY - 1999/// CY - ആലുവ (Aluva:) PB - പെൻ ബുക്ക്സ് (Pen Books,) KW - Malayalam- stories N2 - നമ്മള്‍ കാണാത്തതും കാണുകയും നമ്മെ കാണിക്കുകയും, നമ്മള്‍ കേള്‍ക്കാത്തതു കേള്‍ക്കുകയും നമ്മെ കേള്‍പ്പിക്കുകയും ചെയ്യുന്ന കഥാകാരിയാണ് പ്രിയ എ.എസ് കുട്ടിക്കാലം മുതലേ ശാരീരികാസുഖം ബാധിച്ച് ആശുപത്രിയും മരുന്നുമായി ജീവിതം ജീവിച്ചുതീര്‍ക്കുന്ന കാഴ്ച്യ്ക്കിപ്പുറത്തുനിന്ന്, അപ്പുറത്തെ കഥയുടെ പുതിയൊരു ലോകത്തിലേയ്ക്ക് വായനക്കാരെ കൂട്ടിക്കൊണ്ടുപോകുന്ന അനുഗൃഹീത എഴുത്തുകാരിയാണ് പ്രിയ. പ്രമേയസ്വീകരണത്തിലെ അപൂര്‍വതയും രചനാശൈലിയിലെ വ്യത്യസ്തതയും, വരികള്‍ക്കിടയിലെ നര്‍മമധുരവും കൊണ്ട് അനുവാചകര്‍ക്ക് പ്രിയപ്പെട്ടതാകുന്നു ഈ സമാഹാരത്തിലെ ഓരോ കഥയും ER -