TY - BOOK AU - രാമൻ,പി (Raman,P) TI - തുരുമ്പ് (Thurumbu) SN - 9788126413942 U1 - M894.8121 PY - 2006/// CY - Kottayam: (കോട്ടയം:) PB - D C Books , (ഡി സി ബുക്ക്സ്,) KW - Malayalam literature KW - Malayalam poem N2 - ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ മലയാള കവിതയുടെ പ്രധാന പതാകവാഹകരില്‍ ഒരാളാണ് പി. രാമൻ. ആദ്യ കവിതാസമാഹാരം ‘കനം’. 2001-നും 2006-നും ഇടയ്ക്ക് രചിക്കപ്പെട്ട കവിതകളാണ് ‘തുരുമ്പ്’ എന്ന ഈ സമാഹാരത്തിൽ. കോമളപദാവലികളുടെ അഭാവവും ദേശത്തിന്റെ ചരിത്രത്തിലേയ്ക്കുള്ള തിരിഞ്ഞുനോട്ടവും ഈ കവിതകളെ ശ്രദ്ധേയമാക്കുന്നു. ER -