TY - BOOK AU - അഷിത (Ashitha) TI - അമ്മ എന്നോട് പറഞ്ഞ നുണകൾ (Amma Ennotu Paranha Nunakal) SN - 9798184230535 U1 - M894.812301 PY - 2007/// CY - തൃശൂർ (Thrissur) PB - ഗ്രീൻ ബുക്ക്സ് (Green Books) KW - Malayalam Literature KW - Malayalam Stories N2 - അഷിതയുടെ കഥകള്‍ വായനക്കാരന് മുഖം കാണാനും തിരിച്ചറിയാനുമുള്ള ഒരു കണ്ണാടിയാണ്. “”ആ കണ്ണാടിയില്‍ മുഖം നോക്കുന്ന വായനക്കാര‌ന്‍റെ കണ്ണില്‍ എനിക്കെന്നെയും കാണാം. കഥയില്‍ എനിക്ക് സത്യത്തോടാണ് ചായ് വ്, സ്നേഹത്തോടല്ല. ഇതെനിക്ക് ഒരു പ്രധാന സംഗതിയാണ്. ” പറയുന്നതു കൃത്യമായിരിക്കണം, ഉണ്മയായിരിക്കണം, കുറച്ചായിരിക്കണം എന്നീ കാര്യങ്ങളില്‍ അഷിതയ്ക്കു ശാഠ്യബുദ്ധിതന്നെയുണ്ട്. ആ ശാഠ്യബുദ്ധിയില്‍നിന്ന് ഉരുവംകൊണ്ട മുപ്പത് കഥകള്‍.‌‌‌ ER -